Surabhi's Shocking Response | Filmibeat Malayalam

2017-07-22 2

National award winner Surabhi Lakshmi's response on teasing words while facebook live goes viral on social media.

മിന്നാമിനുങ്ങിന്റെ റിലീസിനോടനുബന്ധിച്ച്‌ സുരഭി നടത്തിയ ഫെയ്സ്ബുക്ക് ലൈവിനിടെ ഇഷ്ടതാരത്തിന് ആശംസകള്‍ നേര്‍ന്നാണ് ഭൂരിഭാഗം പേരും കമന്റിട്ടത്. എന്നാല്‍, ലൈവ് തകര്‍ത്ത് മുന്നേറുന്നതിനിടെ ഒരാള്‍ സുരഭിയെ പരിഹസിച്ച്‌ രംഗത്തെത്തി.